encounter kashmir - Janam TV
Friday, November 7 2025

encounter kashmir

ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം; ഒരു ജവാന് വീരമൃത്യു; നാല് പോലീസുകാർക്ക് പരിക്കേറ്റു

ശ്രീനഗർ: ജമ്മുകശ്മീരിൽ വീണ്ടും ഭീകരാക്രമണം.ജലാലാബാദ് സുൻജ് വാൻ മേഖലയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ഒരു സൈനികന് വീരമൃത്യു. നാല് പോലീസുകാർക്ക് പരിക്കേറ്റു. ഇവർ ...

ഷോപ്പിയാനിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സൈന്യം വളഞ്ഞതായി റിപ്പോർട്ട്

ശ്രീനഗർ; ജമ്മുകശ്മീരിൽ സുരക്ഷാസേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. കശ്മീരിലെ ഷോപ്പിയാൻ ജില്ലയിൽ ചെക്ക് നൗഗാമിലാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. രണ്ട് ഭീകരരെ സൈന്യം വളഞ്ഞെന്നാണ് റിപ്പോർട്ട്. സംഭവസ്ഥലത്ത് ഏറ്റുമുട്ടൽ ...

കശ്മീരിൽ ഭീകരരുമായി ഏറ്റുമുട്ടൽ; ഒരു സുരക്ഷാ ഉദ്യോഗസ്ഥന് വെടിയേറ്റു

ശ്രീനഗർ: ജമ്മുകശ്മീരിൽ ഭീകരരുമായുള്ള ഏറ്റുമുട്ടലിൽ ഒരു സുരക്ഷാ ഉദ്യോഗസ്ഥന് പരിക്ക്. ഭീകരൻ ഒളിവിൽ കഴിയുന്നുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയാണ് ഏറ്റുമുട്ടലിൽ കലാശിച്ചത്. ഓൾഡ് ശ്രീനഗർ ...