പുണ്യം പൂങ്കാവനത്തിന്റെ പേരിൽ ബക്കറ്റ് പിരിവ്! പദ്ധതി മതിയാക്കാൻ ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: ശബരിമലയെ മാലിന്യമുക്തമാക്കാൻ നടത്തിവന്ന പുണ്യം പൂങ്കാവനം പദ്ധതി അവസാനിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. പദ്ധതിയുടെ പേരിൽ പണ പിരിവ് നടത്തുന്നതായി പരാതി ലഭിച്ചതിനെ തുടർന്നാണ് കോടതിയുടെ ഇടപെടൽ. ...