”അഞ്ച് കോടി രൂപ തന്നാല്‍ ലോറൻസ് ബിഷ്ണോയി ശത്രുത അവസാനിപ്പിക്കും, അല്ലെങ്കിൽ…”; സൽമാന് ഖാന് പുതിയ വധഭീഷണി
ന്യൂഡൽഹി: ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയുടെ പേരിൽ ബോളിവുഡ് നടൻ സൽമാൻ ഖാന് വീണ്ടും വധഭീഷണി. അഞ്ച് കോടി രൂപ നൽകിയാൽ ലോറൻസ് ബിഷ്ണോയി സൽമാനുമായുള്ള ശത്രുത അവസാനിപ്പിക്കുമെന്നും, ...

