പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുക്രെയ്ൻ സന്ദർശനം യുദ്ധം അവസാനിപ്പിക്കാൻ സഹായിച്ചേക്കും; പ്രതീക്ഷ പങ്കുവച്ച് യുഎൻ സെക്രട്ടറി ജനറൽ
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യുക്രെയ്ൻ സന്ദർശനം റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ സഹായിക്കുമെന്ന്, ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറൽ പ്രതീക്ഷിക്കുന്നതായി അദ്ദേഹത്തിന്റെ വക്താവ് സ്റ്റെഫാൻ ഡുജാറിക്. പ്രധാനമന്ത്രി നരേന്ദ്രമോദി യുക്രെയ്ൻ ...

