ഇലോണ്‍ മസ്‌കും ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു; ‘മുന്നറിയിപ്പില്ലാതെ സംഭവിച്ചത്’ എന്ന് സിലിസ്
ന്യൂയോര്‍ക്ക്: ടെക് ശതകോടീശ്വരന്‍ ഇലോണ്‍ മസ്‌കും ന്യൂറാലിങ്ക് എക്‌സിക്യൂട്ടീവായ ഷിവോണ്‍ സിലിസും വേര്‍പിരിഞ്ഞു. ബന്ധം അവസാനിച്ചത് അപ്രതീക്ഷിതമായിരുന്നുവെന്ന് സിലിസ് എക്സില്‍ പങ്കുവച്ച കുറിപ്പില്‍ പറഞ്ഞു. മസ്‌കുമായി പങ്കിട്ട ...

