Enforcement Directorate (ED) - Janam TV
Thursday, July 10 2025

Enforcement Directorate (ED)

ഇഡി ഉദ്യോഗസ്ഥർ ചമഞ്ഞ് 1.5 കോടിയുടെ തട്ടിപ്പ്; കൊൽക്കത്തയിൽ രണ്ട് പേർ അറസ്റ്റിൽ

കൊൽക്കത്ത: ഇ.ഡി ഉദ്യോഗസ്ഥരായി ആൾമാറാട്ടം നടത്തി കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ കൊൽക്കത്തയിൽ രണ്ട് പേരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. മുഖ്യപ്രതി ജിന്നർ അലിയും ...

സിപിഎമ്മും പ്രതി; കരുവന്നൂർ കേസിൽ അന്തിമ കുറ്റപത്രം സമർപ്പിച്ച് ED; നേതാക്കളായ കെ രാധാകൃഷ്ണൻ എംപി, എ സി മൊയ്തീൻ, എം എം വർഗീസ് അടക്കം 83 പ്രതികൾ

എറണാകുളം: കരുവന്നൂർ സഹകരണബാങ്ക് തട്ടിപ്പ് കേസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അന്തിമ കുറ്റപത്രം സമർപ്പിച്ചു. മുതിർന്ന സിപിഐഎം നേതാക്കളായ, കെ രാധാകൃഷ്ണൻ എംപി, എ.സി മൊയ്തീൻ, എം.എം വർഗീസ് ...

PFI രാഷ്‌ട്രീയപാർട്ടിയുണ്ടാക്കിയത് ‘ജിഹാദ്’ നടപ്പിലാക്കാൻ; 2019 ലോക്സഭാ തെരഞ്ഞെടുപ്പ് വരെ SDPI ക്ക് 3.785 കോടി നൽകി: സുപ്രധാന കണ്ടെത്തലുകളുമായി ED

ന്യൂഡൽഹി: പോപ്പുലർ ഫ്രണ്ട് രാഷ്ട്രീയ പാർട്ടിയുണ്ടാക്കിയത് ജിഹാദ് നടപ്പിലാക്കാനെന്ന് ഇഡി. തെരഞ്ഞെടുപ്പിന് ഗൾഫിൽ നിന്ന് പണം പിരിക്കാൻ എസ്ഡിപിഐക്ക് അനുവാദം നൽകിയതും സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നതിൽ മാനദണ്ഡം തീരുമാനിച്ചതും ...

5,000 കോടിയുടെ തട്ടിപ്പ്; മഹാദേവ് ബെറ്റിങ് ആപ്പ് മുഖ്യ സൂത്രധാരൻ ദുബായിയിൽ പിടിയിൽ

ന്യൂഡൽഹി: മഹാദേവ് ഓൺലൈൻ ബെറ്റിങ് ആപ്പ് തട്ടിപ്പിന്റെ മുഖ്യ സൂത്രധാരൻ സൗരഭ് ചന്ദ്രകാർ പിടിയിൽ. കഴിഞ്ഞ ദിവസം ദുബായിയിൽ വച്ചാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. എൻഫോഴ്‌സ്‌മെന്റ് ...

പോയത് 400 കോടി; ചൈനീസ് ഓൺലൈൻ ഗെയിമിംഗ് ആപ്പ് FIEWINന് പൂട്ടിട്ട് ഇഡി

ന്യൂഡൽഹി: ചൈനീസ് ഓൺലൈൻ ഗെയിമിംഗ് ആപ്പിനെതിരെ നടപടി സ്വീകരിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയക്ടറേറ്റ് (ED). ഓൺലൈൻ ഗെയിമിംഗ് ആപ്ലിക്കേഷനായ FIEWIN-മായി ലിങ്ക് ചെയ്‌തിരിക്കുന്ന ക്രിപ്‌റ്റോകറൻസി അക്കൗണ്ടുകൾ ഇഡി മരവിപ്പിച്ചു. ...

ഝാർഖണ്ഡിലെ ഭൂമി കുംഭകോണം; ആദിവാസികളുടെ 1800 ഏക്കർ സ്ഥലം ഭൂമാഫിയ തട്ടിയെടുത്തെന്ന കണ്ടെത്തലുമായി ഇഡി

റാഞ്ചി: മുഖ്യമന്ത്രി ഹേമന്ത് സോറനെയടക്കം അറസ്റ്റ് ചെയ്യുകയും പിന്നീട് വിട്ടയയ്ക്കുകയും ചെയ്ത ഝാർഖണ്ഡിലെ ഭൂമി കുംഭകോണം കേസിൽ കൂടുതൽ കണ്ടെത്തലുകളുമായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആദിവാസികൾക്ക് അവകാശപ്പെട്ട 1800 ...