എയർഇന്ത്യ ബോയിംഗ് വിമാനങ്ങളിലെ ഇന്ധനം, എഞ്ചിൻ സംവിധാനങ്ങളുടെ പരിശോധന ശക്തമാക്കും; പുതിയ ഉത്തരവുമായി DGCA
ന്യൂഡൽഹി: എയർ ഇന്ത്യയുടെ ബോയിംഗ് വിമാനങ്ങളിൽ സുരക്ഷാ പരിശോധന വർദ്ധിപ്പിക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിലിയേഷൻ ഉത്തരവ്. 265 പേരുടെ മരണത്തിനിടയാക്കിയ അഹമ്മദാബാദ് വിമാനദുരന്തത്തിന്റെ പശ്ചാത്തലത്തിലാണ് പുതിയ ...