ലോകകപ്പ് പോരാട്ടത്തിന് തൊട്ടുമുമ്പ് ഇംഗ്ലണ്ട് ക്യാമ്പില്‍ കള്ളന് കയറി; ഹാരി കെയ്നിന്റെയും ബെല്ലിങ്ഹാമിന്റെയും ബൂട്ടുകളടക്കം മോഷ്ടിച്ചു
കാന്‍സാസ് സിറ്റി: ലോകകപ്പ് ഫുട്ബോളിനായുള്ള കടുത്ത പരിശീലനങ്ങള്‍ക്കിടയില്‍ ഇംഗ്ലണ്ട് ദേശീയ ടീമിന് അപ്രതീക്ഷിത തിരിച്ചടി. കാന്‍സാസ് സിറ്റിയിലെ പരിശീലന ക്യാമ്പില്‍ എത്തിയതിന് തൊട്ടുപിന്നാലെ ടീമിന്റെ വിലപ്പെട്ട കായിക ...

