ടെസ്റ്റിൽ നേട്ടങ്ങളുമായി യശസ്വി; സുനിൽ ഗവാസ്‌കർ, രാഹുൽ ദ്രാവിഡ് എന്നിവരുൾപ്പെട്ട പട്ടികയിൽ ഇടംപിടിച്ച് താരം
ഇംഗ്ലണ്ടിനെതിരായ റാഞ്ചി ടെസ്റ്റിൽ മറ്റൊരു നേട്ടം സ്വന്തമാക്കി യുവതാരം യശസ്വി ജയ്‌സ്വാൾ. ഒരു ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്ക് വേണ്ടി അറുനൂറിലധികം റൺസ് നേടുന്ന അഞ്ചാമത്തെ താരമെന്ന നേട്ടമാണ് ...