നമീബിയയെ തോൽപ്പിച്ച് ഇംഗ്ലണ്ട്; സൂപ്പർ 8ന് യോഗ്യത നേടണമെങ്കിൽ ഓസ്ട്രേലിയ ജയിക്കണം
മഴ വില്ലനായ മത്സരത്തിൽ നമീബിയയെ തോൽപ്പിച്ച് സൂപ്പർ 8 സാധ്യത സജീവമാക്കി ഇംഗ്ലണ്ട്. നിർണായക മത്സരത്തിൽ ഡക്ക് വെർത്ത് ലൂയിസ് നിയമപ്രകാരം 41 റൺസിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ...