ഇംഗ്ലീഷ് അധ്യാപിക തസ്തിക നിർണയം; പിരീഡ് അടിസ്ഥാനത്തിലാക്കാൻ തീരുമാനം
ഇംഗ്ലീഷിനെ ഭാഷാവിഷയമായി പരിഗണിച്ച് ഹൈസ്കൂൾ അദ്ധ്യാപക തസ്തിക അനുവദിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പിൽ തീരുമാനം. മറ്റ് ഭാഷാ വിഷയങ്ങൾക്ക് തസ്തിക അനുവദിക്കുന്ന തരത്തിൽ പിരീഡ് അടിസ്ഥാനത്തിൽ ഇംഗ്ലീഷിനും അനുവദിക്കാനാണ് ...

