‘സ്വയം സംരക്ഷിക്കുക’; ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരീക്ഷയിലെ ചതിക്കുഴികൾക്കെതിരെ ക്യാമ്പെയ്നുമായി ഒഇടി
ഓരോ വർഷവും ലോകമൊട്ടാകെ ദശലക്ഷക്കണക്കിന് ആളുകളാണ് ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യ പരീക്ഷകളിൽ പങ്കെടുക്കുന്നത്. ഈയിടെ ഈ സംഖ്യ വളരെയധികം ഉയർന്നു. ആഗോള തലത്തിൽ ആരോഗ്യ പ്രവർത്തകരുടെ ക്ഷാമമാണ് ...