ചെന്നൈയിലെ എണ്ണക്കമ്പനിയിലെ ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു
ചെന്നൈ: തണ്ടയാർപേട്ടയിലെ എണ്ണക്കമ്പനിയിൽ ബോയിലർ പൊട്ടിത്തെറിച്ച് ഒരാൾ മരിച്ചു. മറ്റ് മൂന്നു പേർക്ക് പരിക്കേറ്റു. എല്ലാ ജീവനക്കാരെയും ഒഴിപ്പിച്ചു. ഈ എണ്ണക്കമ്പനിയിൽ 500-ലധികം തൊഴിലാളികൾ ജോലി ചെയ്യുന്നുണ്ട്. ...

