കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ രോഗി മരിച്ചു; ചികിത്സാപ്പിഴവെന്ന് ബന്ധുക്കള്‍; ഗൈനക്കോളജി വിഭാഗത്തോട് റിപ്പോര്‍ട്ട് തേടി
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ഗര്‍ഭാശയം നീക്കല്‍ ശസ്ത്രക്രിയയ്ക്കു പിന്നാലെ രോഗി മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ആശുപത്രി സൂപ്രണ്ട്. വടകര മന്ദരത്തൂര്‍ സ്വദേശിനി തങ്കമണിയുടെ മരണവുമായി ...

