ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണം; സാമുദായിക സംഘർഷമുണ്ടാക്കുന്ന തീവ്രവാദ ശക്തികൾക്കെതിരെ നടപടി സ്വീകരിക്കണം; ബംഗ്ലാദേശിനോട് ആവശ്യമുന്നയിച്ച് ഇന്ത്യ
ധാക്ക: സമൂഹമാദ്ധ്യമത്തിലെ പോസ്റ്റുകളുടെ പേരിൽ ചിറ്റഗോങ്ങിൽ ഹിന്ദുക്കൾക്കെതിരെ ആക്രമണം അഴിച്ചുവിട്ട തീവ്രവാദ സംഘടനകൾക്കെതിരെ നടപടിയെടുക്കണമെന്നും, രാജ്യത്തെ ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്നും ബംഗ്ലാദേശിനോട് ആവശ്യമുന്നയിച്ച് ഇന്ത്യ. ഹിന്ദുക്കൾക്കെതിരെ അധിക്ഷേപ ...

