ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടി ഇന്ത്യന്‍ വനിതകള്‍; ഗോള്‍രഹിത സമനില, വനിതാ ഹോക്കി ലോകകപ്പിന്റെ രണ്ടാം റൗണ്ടില്‍!
ആംസ്റ്റര്‍വീന്‍: വനിതാ ഹോക്കി ലോകകപ്പില്‍ ഇംഗ്ലണ്ടിനെ ഗോള്‍രഹിത സമനിലയില്‍ തളച്ച് ഇന്ത്യ രണ്ടാം റൗണ്ടില്‍. പൂള്‍ ഡിയിലെ അവസാന മത്സരത്തില്‍ ശക്തരായ ഇംഗ്ലണ്ടിനെതിരെ പ്രതിരോധത്തിലെ മിന്നും പ്രകടനമാണ് ...

