ദമാസ്‌കസ് വളഞ്ഞ് വിമത സൈന്യം; മൂന്ന് നഗരങ്ങൾ പിടിച്ചെടുത്തു; ഇടപെടാനില്ലെന്ന് അമേരിക്ക
ദമാസ്‌കസ്: സിറിയൻ തലസ്ഥാനമായ ദമാസ്‌കസ് വളഞ്ഞ് വിമത സൈന്യം. മൂന്ന് നഗരങ്ങൾ പിടിച്ചെടുത്തതായാണ് വിവരം. സിറിയൻ വിഷയത്തിൽ ഇടപെടാനില്ലെന്ന് അമേരിക്ക വ്യക്തമാക്കി. ഇതിനിടെ രാജ്യം വിട്ടെന്ന അഭ്യൂഹങ്ങൾ ...

