തീർന്നാലും തീരില്ലേ ഈ പിഴ! പന്തിനും ടീമിനും വീണ്ടും കിട്ടി ബിസിസിഐയുടെ “ട്രോഫി”
കഴിഞ്ഞ ദിവസമാണ് ലക്നൗ സൂപ്പർ ജയൻ്റ്സിന്റെ മത്സരങ്ങൾ പൂർത്തിയായത്. ഐപിഎല്ലിലെ അവസാനത്തെ ഗ്രൂപ്പ് മത്സരമായിരുന്നു ഇത്. പന്ത് സീസണിൽ ആദ്യമായി സെഞ്ച്വറി പൂർത്തിയാക്കിയ മത്സരത്തിൽ കൂറ്റൻ സ്കോറാണ് ...