സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം കലവൂരിൽ; പ്ലസ് വൺ ആദ്യ അലോട്ട്മെന്റ് ജൂൺ രണ്ടിന്,ക്ലാസുകൾ 18ന്
തിരവനന്തപുരം: ഈ വർഷത്തെ സംസ്ഥാന സ്‌കൂൾ പ്രവേശനോത്സവം ജൂൺ രണ്ടിന് കലവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ രാവിലെ 9.30 ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. മന്ത്രി ...

