എല്ലാ സംസ്ഥാനങ്ങളിലും സംരഭകത്വ കമ്മീഷൻ രൂപീകരിക്കണം; യുവാക്കൾക്കിടയിൽ സംരംഭകത്വ കഴിവുകൾ വികസിപ്പിക്കണം; നിർണായക നിർദ്ദേശങ്ങളുമായി സ്വദേശി ജാഗരൺ മഞ്ച്
തിരുവനന്തപുരം: ദേശീയ തലത്തിൽ യുവാക്കൾക്കിടയിൽ സംരംഭകത്വ കഴിവുകൾ വികസിപ്പിക്കാനായി എല്ലാ സംസ്ഥാനങ്ങളിലും സംരഭകത്വ കമ്മീഷൻ രൂപീകരിക്കണമെന്ന് സ്വദേശി ജാഗരൺ മഞ്ച് (എസ്.ജെ.എം) ദേശീയ സഹ സംഘടനാ സെക്രട്ടറി ...

