ഇപിഇഎഫ്ഒയില്‍ വരുന്നു എടിഎം, യുപിഐ വിപ്ലവം; ഇനി അടിയന്തര ആവശ്യങ്ങള്‍ക്ക് ഉടനടി പണം പിന്‍വലിക്കാം
ന്യൂഡെല്‍ഹി: പണം പിന്‍വലിക്കുന്ന സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റത്തിനൊരുങ്ങി ഇപിഎഫ്ഒ. എടിഎമ്മുകള്‍ വഴിയോ യുപിഐ സംവിധാനം ഉപയോഗിച്ചോ പിഎഫ് എക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ ഇപിഎഫ്ഒ അംഗങ്ങള്‍ക്ക് സൗകര്യമൊരുക്കുന്ന പുതിയ ...