കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്സ്റ്റൈനെ കുറിച്ചുള്ള രേഖകൾ; പുറത്തുവിടുന്നതിനുള്ള പ്രമേയം യുഎസ് പ്രതിനിധി സഭ പാസാക്കി
വാഷിംഗ്ടൺ: അമേരിക്കയെ പിടിച്ചുകുലുക്കിയ ജെഫ്രി എപ്സ്റ്റൈൻ രേഖകൾ പുറത്തുവിടുന്നതിനുള്ള പ്രമേയം യുഎസ് പ്രതിനിധി സഭ പാസാക്കി. ഒന്നിനെതിരെ 427 വോട്ടുകൾക്കാണ് പ്രമേയം പാസായത്. കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ...

