പ്രഷർ കുറഞ്ഞതാണ്, ഞാൻ തെറ്റൊന്നും ചെയ്തിട്ടില്ല; ജാമ്യത്തിനായി നാളെ ജില്ലാ കോടതിയെ സമീപിക്കും: ജയിലിലേക്ക് പോകും വഴി ബോ.ചെ
എറണാകുളം: താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ആവർത്തിച്ച് ബോബി ചെമ്മണ്ണൂർ. നടി ഹണി റോസ് നൽകിയ പരാതിയിൽ കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്ന് കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റുന്നതിനിടെ ...