ആരാധന മരദൈവങ്ങൾ; അറിയാം ഇരിങ്ങോൾ കാവ് ഭഗവതി ക്ഷേത്രത്തിന്റെ ഐതിഹ്യം
മരങ്ങളെ ദൈവങ്ങളായി ആരാധിക്കുന്ന പ്രശസ്ത ക്ഷേത്രമാണ് ഇരിങ്ങോൾ കാവ് ഭഗവതി ക്ഷേത്രം. നിരവധി ഐതിഹ്യങ്ങളാലും വിശ്വാസങ്ങളാലും സമ്പൂർണമാണിവിടം. 2,700 വർഷത്തിലേറെ പഴക്കമുള്ള ഭഗവതി ക്ഷേത്രം എറണാകുളം ജില്ലയിലെ ...

