Ernakulam Sessions Court - Janam TV

Ernakulam Sessions Court

അഭിമന്യു വധക്കേസ് ; മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നുവെന്ന് പറഞ്ഞ് 16 പ്രതികൾ കോടതിയിൽ ഹാജരായില്ല, അടുത്ത വ്യാഴാഴ്ച നിർബന്ധമായും എത്തണമെന്ന് കോടതി

എറണാകുളം: മഹാരാജാസ് കോളജിലെ എസ്‌എഫ്‌ഐ നേതാവായിരുന്ന അഭിമന്യുവിന്റെ കൊലപാതകക്കേസിൽ പ്രതികൾ വീണ്ടും കോടതിയിൽ ഹാജരായില്ല. മാധ്യമപ്രവർത്തകർ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് പ്രതികൾ കോടതിയിൽ എത്താതിരുന്നത്. എന്നാൽ ...

നടിയെ ആക്രമിച്ച കേസ് അവസാന ഘട്ടത്തിലേക്ക്; അന്തിമവാദം ഇന്ന് ആരംഭിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്തിമവാദം ഇന്ന് ആരംഭിക്കും. എറണാകുളം സെഷൻസ് കോടതിയിലാണ് കേസിന്റെ വിചാരണ നടപടികൾ നടക്കുന്നത്. വാദം തുടങ്ങാൻ കൂടുതൽ സമയം വേണമെന്ന് പ്രോസിക്യൂഷൻ ...

2500 കോടിയുടെ ഹെറോയ്ൻ പിടികൂടിയ കേസ്; ഇറാനിയൻ പൗരന്മാർക്ക് 12 വർഷം തടവ്

എറണാകുളം: കൊച്ചി തീരത്ത് 200 കിലോ ഹെറോയ്ൻ പിടികൂടിയ കേസിൽ അറസ്റ്റിലായ ഇറാനിയൻ പൗരന്മാർക്ക് 12 വർഷം തടവ് ശിക്ഷ. എറണാകുളം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ ...