യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; രണ്ട് CISF ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, ആഭ്യന്തര അന്വേഷണം പ്രഖ്യാപിച്ചു
എറണാകുളം: നെടുമ്പാശേരിയിൽ യുവാവിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. വിനയകുമാർ ദാസ്, മോഹൻ എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. കുറ്റം ...

