‘പവർഫുൾ’ യോഗ! 35-കാരിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു, ശ്വാസം അടക്കി പിടിച്ച് മരണം ‘അഭിനയിച്ച്’ യോഗാദ്ധ്യാപിക; അത്ഭുത രക്ഷപ്പെടൽ
ബെംഗളൂരു: യോഗാദ്ധ്യാപികയായ 35-കാരി മരണത്തെ മുഖാമുഖം കണ്ട് യോഗയുടെ മികവിൽ തിരികെ ജീവിതത്തിലേക്ക്. അർച്ചനയെന്ന യുവതിയാണ് ശ്വാസം അടക്കി പിടിച്ച് മരണം അഭിനയിച്ചത്. കർണാടകയിലെ ചിക്കബല്ലാപ്പൂർ ജില്ലയിലെ ...