സന്തോഷവാർത്ത! ഇനി ഇഎസ്ഐ ഗുണഭോക്താക്കൾക്ക് ആയുഷ്മാൻ ഭാരതത്തിന്റെ ആനുകൂല്യവും; 14.43 കോടി പേർക്ക് ഗുണം
ന്യൂഡൽഹി: ഇഎസ്ഐ ഗുണഭോക്താക്കൾക്ക് സന്തോഷവാർത്ത. ആയുഷ്മാൻ ഭാരത്- പ്രധാനമന്ത്രി ജൻ ആരോഗ്യയോജന (എബി- പിഎം) പ്രകാരമുള്ള ആനുകൂല്യങ്ങൾ ഇഎസ്ഐ ഗുണഭോക്താക്കൾക്കും ലഭ്യമാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചു. 14.43 കോടി ...

