തൊഴിൽ പീഡനമെന്ന് കുറിപ്പ്; ഹാരിസൺ മലയാളം എസ്റ്റേറ്റിലെ വനിതാ എസ്റ്റേറ്റ് വാച്ചറെ മരിച്ച നിലയിൽ കണ്ടെത്തി
തൃശ്ശൂർ: പാലാപ്പിള്ളിയിൽ ഹാരിസൺ മലയാളം എസ്റ്റേറ്റിലെ വനിതാ വാച്ചറെ പ്ലാന്റേഷനുള്ളിലെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുണ്ടായി എസ്റ്റേറ്റിലെ വാച്ചറായ മഞ്ജുഷ (42) ആണ് മരിച്ചത്. ജോലിയുമായി ...

