ജോർജ് കുട്ടിയുടെ മകൾ വളർന്നു! സ്വിം സ്യൂട്ടിൽ ഞെട്ടിച്ച് എസ്തർ അനിൽ
വിദേശത്ത് അവധിയാഘോഷിക്കുന്ന നടി എസ്തർ അനിലിന്റെ ചിത്രങ്ങൾ വൈറലായി. സ്വിം സ്യൂട്ടിൽ അതീവ ഗ്ലാമറസായി നിൽക്കുന്ന ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് പുറത്തുവന്നത്. നാലുമാസം മുൻപെടുത്ത ചിത്രങ്ങളാണ് താരം ഇൻസ്റ്റഗ്രാമിൽ ...

