et to play Sri Lanka Test series - Janam TV

et to play Sri Lanka Test series

പരിക്കില്‍ നിന്ന് പൂര്‍ണമായി മുക്തനായ ബുമ്രയ്‌ക്ക് ബിസിസിഐയുടെ ഫിറ്റ്‌നസ് ക്ലിയറന്‍സ്; ശ്രീലങ്കന്‍ ടെസ്റ്റ് പരമ്പരയില്‍ കളിക്കും

ന്യൂഡല്‍ഹി: ശ്രീലങ്കയ്‌ക്കെതിരായ രണ്ട് മത്സര ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യയ്ക്ക് വന്‍ ആശ്വാസവാര്‍ത്ത. പേസ് കുന്തമുനയായ ജസ്പ്രീത് ബുമ്ര പരമ്പരയിലെ രണ്ട് ടെസ്റ്റുകളിലും കളിക്കാന്‍ ഫിറ്റാണെന്ന് ബിസിസിഐയുടെ ...