ഗവേഷണങ്ങൾ അവസാനഘട്ടത്തിൽ; 2025 ഓടെ പെട്രോളിൽ 20 ശതമാനം എഥനോൾ കലർത്തും, എഥനോളിൽ പ്രവർത്തിക്കുന്ന വാഹനങ്ങൾ പുറത്തിറക്കുമെന്ന് കേന്ദ്രമന്ത്രി
ന്യൂഡൽഹി: ഡീസലിൽ 15 ശതമാനം എഥനോൾ കലർത്തുന്നതുമായി ബന്ധപ്പെട്ട ഗവേഷണം അവസാനഘട്ടത്തിലാണെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. കൃത്യമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ ഇതിന് മുൻഗണന നൽകാനുള്ള വഴികൾ കേന്ദ്രസർക്കാർ ...