ETTUMANOOR - Janam TV
Wednesday, July 16 2025

ETTUMANOOR

കോട്ടയത്ത് റെയിൽവേ ട്രാക്കിൽ മൂന്നു സ്ത്രീകളുടെ മൃതദേഹങ്ങൾ

കോട്ടയം: കോട്ടയത്ത് ഏറ്റുമാനൂരിനടുത്ത് റെയിൽവേ ട്രാക്കിൽ മൂന്നുപേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. രണ്ട് പെൺകുട്ടികളുടെയും ഒരു സ്ത്രീയുടെയും മൃതദേഹമാണ് കണ്ടെത്തിയത്. മരിച്ച മൂന്നു പേരെയും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല ഏറ്റുമാനൂരിനടുത്ത് ...

വാരിയെല്ലുകൾ ഒടിഞ്ഞു, ശ്വാസകോശത്തിൽ ക്ഷതം; മരണകാരണം നെഞ്ചിലേറ്റ പരിക്ക്; സിപിഒ ശ്യാമപ്രസാദിന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കോട്ടയം: ഏറ്റുമാനൂരിൽ സംഘർഷത്തിനിടെ അക്രമിയുടെ മർദ്ദനമേറ്റ പൊലീസുകാരൻ മരിച്ചത് നെഞ്ചിലേറ്റ ഗുരുതര പരിക്ക് മൂലമെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. മർദ്ദനത്തിൽ വാരിയെല്ലുകൾ ഒടിഞ്ഞു. ശ്വാസകോശത്തിൽ ക്ഷതവും ആന്തരിക ...

നവകേരള സദസ് നടക്കുമ്പോൾ കടകൾ തുറക്കരുത്; പ്രതിഷേധത്തിന് പിന്നാലെ വിചിത്ര ഉത്തരവ് പിൻവലിച്ച് പോലീസ്

കോട്ടയം: വിവാദങ്ങൾ ഒഴിയാതെ മുഖ്യമന്ത്രിയുടെ നവകേരള സദസ്. ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ നവകേരള സദസ് നടക്കുന്ന അന്ന് വേദിയ്ക്ക് സമീപപ്രദേശങ്ങളിലുള്ള കടകൾ തുറക്കരുതെന്ന നോട്ടീസ് പോലീസ് പിൻവലിച്ചു. ...

ഏറ്റൂമാനൂരിൽ 7 പേരെ കടിച്ച നായയ്‌ക്ക് പേവിഷബാധ; സ്ഥിരീകരണം നായ ചത്തതിന് പിന്നാലെ

കോട്ടയം: ഏറ്റുമാനൂരിൽ ഏഴ് പേരെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ പക്ഷി-മൃഗ രോഗ നിർണയ കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണമുണ്ടായത്. മൃഗസംരക്ഷണ വകുപ്പിന്റെ സംരക്ഷണത്തിലുണ്ടായിരുന്ന നായ ...

ഏറ്റുമാനൂരിൽ വെള്ളത്തിന്റെ പി.എച്ച് മൂല്യത്തിൽ വ്യതിയാനം; ചില കടകളിലെ ജലം നേരിട്ട് ഉപയോഗിക്കരുതെന്ന് ഭക്ഷ്യ വകുപ്പിന്റെ നിർദ്ദേശം

കോട്ടയം: ഏറ്റുമാനൂർ മഹാദേവക്ഷേത്രത്തിൽ എത്തുന്ന ശബരിമല തീർത്ഥാടകരുടെ ഭക്ഷ്യസുരക്ഷ ഉറപ്പ് വരുത്തുന്നതിന്റെ ഭാഗമായി പ്രദേശത്തെ വ്യാപാര സ്ഥാപനങ്ങളിൽ ഭക്ഷ്യ പരിശോധന നടത്തി. ഇതിന്റെ ഭാഗമായി 50 ശതമാനം ...