”ഒന്നും മറയ്‌ക്കാനില്ല” ; പാവൽ ഡ്യൂറോവിന്റെ അറസ്റ്റിൽ ആദ്യ പ്രതികരണവുമായി ടെലഗ്രാം
പാരിസ്: സിഇഒ പാവൽ ഡ്യൂറോവ് ഫ്രാൻസിൽ അറസ്റ്റിലായ വിഷയത്തിൽ ആദ്യ പ്രതികരണവുമായി ടെലഗ്രാം. പാവൽ ഡ്യൂറോവിന് ഒന്നും മറയ്ക്കാനില്ലെന്നാണ് ടെലഗ്രാം പുറത്ത് വിട്ട ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു. ...