സൂപ്പർ താരങ്ങൾ നിറഞ്ഞുകളിച്ചു; സെൽഫ് ഗോളിൽ ഫ്രാൻസിന് വിജയം സമ്മാനിച്ച് ജർമ്മനി
പാരീസ്: യൂറോകപ്പിലെ സൂപ്പർ പോരാട്ടത്തിൽ ഫ്രാൻസിന് ജയം. സെൽഫ് ഗോൾ പിഴവു വരുത്തിയ ജർമ്മനിയാണ് ഏക ഗോളിന്റെ വിജയം നീലപ്പടയ്ക്ക് സമ്മാനിച്ചത്. ഫ്രാൻസിന്റെ അതിവേഗ മുന്നേറ്റം തടയാൻ ...


