കാടയാണ്, കഴിച്ചാൽ കിഡ്നി പോകും; മാംസം പാചകം ചെയ്തെന്ന് കരുതി വിഷം പോകില്ല; കഴിച്ചാൽ പിന്നെ മരിക്കാം…
'ആയിരം കോഴിക്ക് അര കാട' എന്ന് മലയാളികൾ പറയാറുണ്ട്. സാധാരണ കോഴികളെ അപേക്ഷിച്ച് വലിപ്പം കുറവാണെങ്കിലും ഇറച്ചിയിലുള്ള പോഷക മൂല്യം കൊണ്ട് മുന്നിലാണ് കാട. ഇവയുടെ മുട്ടയ്ക്കും ...