‘ഇടിമുഴക്കം ഇനി ഇലക്ട്രിക്കിലും’; റോയൽ എൻഫീൽഡിന്റെ ഇലക്ട്രിക് മോട്ടോർസൈക്കിൾ അടുത്ത വർഷം അവതരിപ്പിക്കും…
ഇലക്ട്രിക് മോട്ടോർസൈക്കിളുമായി റോയൽ എൻഫീൽഡ്. 2025 സാമ്പത്തിക വർഷത്തിൽ ആദ്യ പ്രൊഡക്ഷൻ ഓഫർ അവതരിപ്പിക്കുമെന്ന് ബ്രാൻഡ് സൂചന നൽകുന്നു. ഇലക്ട്രിക് ഇരുചക്ര വാഹന വിപണിയിൽ റോയൽ എൻഫീൽഡ് ...


