സിറിയയിൽ നിന്ന് മടങ്ങാൻ ആഗ്രഹിച്ച എല്ലാ ഇന്ത്യക്കാരെയും കൊണ്ടുവന്നു: വിദേശകാര്യമന്ത്രാലയം
ന്യൂഡൽഹി: സിറിയയിൽ വിമതർ ഭരണം പിടിച്ചതോടെ പ്രസിഡന്റ് രാജ്യം വിട്ടോടിയ സാഹചര്യത്തിൽ ഇന്ത്യയിലേക്ക് മടങ്ങാൻ താത്പര്യപ്പെടുന്ന എല്ലാവരെയും തിരികെയെത്തിച്ചതായി വിദേശകാര്യമന്ത്രാലയം. സിറിയയിലുള്ള ഇന്ത്യക്കാരെ ഒഴിപ്പിക്കുന്ന നടപടി പൂർത്തിയായെന്നും ...