എഐസിടിഇ ബിടെക് സായാഹ്ന കോഴ്‌സിന്റെ അംഗീകാരം റദ്ദാക്കി
കോഴിക്കോട്: സംസ്ഥാനത്ത് ബിടെക് സായാഹ്ന കോഴ്‌സുകൾ റദ്ദാക്കി. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിൽ കോഴ്‌സിന്റെ അംഗീകാരം പിൻവലിച്ചതിന് പിന്നാലെയാണ് കോഴ്സ് നിർത്തലാക്കിയത്. ബിടെക് നാല് വർഷ റഗുലർ ...

