2027 മാര്‍ച്ചോടെ എല്ലാ സംസ്ഥാനങ്ങളിലും ആന്റി നാര്‍ക്കോട്ടിക്സ് ടാസ്ക് ഫോഴ്സ്; മുഴുവന്‍ ചെലവും കേന്ദ്രം വഹിക്കും: അമിത് ഷാ
ഗോവ: രാജ്യത്തെ ലഹരിമുക്തമാക്കാന്‍ കര്‍ശന നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. നശാമുക്ത് ഭാരത് പദ്ധതിയുടെ ഭാഗമായി 2027 മാര്‍ച്ചിനകം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ആന്റി നാര്‍ക്കോട്ടിക്സ് ടാസ്ക് ഫോഴ്സ് ...

