ഭാര്യയെ കൊന്ന് 200 കഷ്ണമാക്കി; വളർത്തുമൃഗത്തെ ജീവനോടെ ഓവനിൽ വച്ചു; നായയെ വാഷിംഗ് മെഷീനിൽ ഇട്ടു; 28-കാരന്റെ വിചിത്ര ക്രൂരതകൾ
ഭാര്യയെ കൊലപ്പെടുത്തി 200-ലധികം കഷ്ണങ്ങളാക്കി പുഴയിൽ തള്ളി 28-കാരൻ. യുകെയിലാണ് മനുഷ്യ മനസാക്ഷി മരവിക്കുന്ന സംഭവം നടന്നത്. നിക്കോളാസ് മെറ്റ്‌സൺ ആണ് 26-കാരിയായ ഭാര്യ ഹോളി ബ്രാംലിയെ ...