ഒരു നിക്ഷേപകനെ പോലും ക്ഷണിക്കാനുള്ള ശേഷിയില്ല; അതുകൊണ്ടാണ് ഈ വ്യാജനെ കൊണ്ടുവന്നത്; പാകിസ്താനെ പരിഹസിച്ച് അമ്‌റുല്ല സാലിഹ്
ന്യൂഡൽഹി: വിവാദ ഇസ്ലാമത പ്രഭാഷകൻ സാക്കീർ നായിക്കിനെ ക്ഷണിച്ച് കൊണ്ടുവന്ന് പാക് സർക്കാരിനെ പരിഹസിച്ച് അഫ്ഗാൻ മുൻ വൈസ് പ്രസിഡൻ്റ്. ഒരു നിക്ഷേപകരെ ക്ഷണിക്കാനുള്ള ത്രാണി പാകിസ്താനില്ല, ...