തിരശ്ശീലയ്ക്ക് പിന്നിൽ ഡോവലിന്റെ ചാണക്യ ബുദ്ധി; ഖത്തറിൽ നിന്ന് നാവികരെ മോചിപ്പിച്ചത് ഭാരതത്തിന്റെ നയതന്ത്ര വിജയം; കൈയ്യടിച്ച് രാജ്യം
ന്യൂഡൽഹി: 18 മാസം നീണ്ടുനിന്ന നിയമപോരാട്ടങ്ങൾക്കൊടുവിൽ ഇന്ത്യൻ നാവികരായിരുന്ന എട്ട് പേരെ മോചിപ്പിക്കാൻ തയ്യാറായിരിക്കുകയാണ് ഖത്തർ. ഭാരതം തീർത്ത നയതന്ത്രങ്ങളുടെ വിജയമാണിതെന്ന് ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ഓരോ മുൻ ...

