വാത്മീകി കോർപ്പറേഷൻ ക്രമക്കേട് ; കർണാടക മുൻ മന്ത്രി ബി നാഗേന്ദ്രയെ അറസ്റ്റ് ചെയ്ത് ഇഡി
ബെംഗളൂരു: കർണാടകയിൽ വനവാസി വിഭാഗങ്ങൾക്കുള്ള ഫണ്ടിൽ തിരിമറി നടത്തിയതുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ബി നാഗേന്ദ്രയെ ഇഡി അറസ്റ്റ് ചെയ്തു. ...

