സ്വന്തമായി വാദിച്ച് ജയിക്കും; ജയിൽ നിന്ന് നിയമം പഠിക്കണം; ആവശ്യവുമായി ഭർത്താവിനെക്കൊന്ന് ഡ്രമ്മിലാക്കിയ മീററ്റ് കേസ് പ്രതി മുസ്കാൻ
ലഖ്നൗ: അഭിഭാഷകന്റെ വാദത്തിൽ തൃപ്തിയില്ലെന്നും ജയിൽ നിന്ന് നിയമം പഠിച്ച് കേസ് വാദിക്കാൻ അനുവദിക്കണമെന്ന ആവശ്യവുമായി കാമുകനൊപ്പം ചേർന്ന് മർച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭർത്താവിനെക്കൊന്ന ഭാര്യ മുസ്കാൻ ...

