ആർജി കാർ മെഡിക്കൽ കോളേജ് മുൻ പ്രിൻസിപ്പലിന്റെ വീട് ഉൾപ്പെടെ 13 ഇടങ്ങളിൽ റെയ്ഡുമായി സിബിഐ; നിർണായക രേഖകൾ പിടിച്ചെടുത്തു
കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കാർ മെഡിക്കൽ കോളേജിലെ മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷിന്റെ വീട്ടിൽ റെയ്‌ഡ് നടത്തി സിബിഐ. 13 മണിക്കൂർ നീണ്ട പരിശോധനയിൽ സുപ്രധാന രേഖകൾ ...

