പാക് സർക്കാരിന്റെ എക്സ് അക്കൗണ്ടിന് പൂട്ടിട്ട് ഇന്ത്യ ; നടപടി കേന്ദ്രത്തിന്റെ കർശന നിർദേശത്തെ തുടർന്ന്
ന്യൂഡൽഹി: 26 പേരുടെ ജീവനെടുത്ത പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനെതിരെ തിരിച്ചടി തുടർന്ന് ഇന്ത്യ. പാകിസ്താൻ സർക്കാരിന്റെ എക്സ് അക്കൗണ്ട് ഇന്ത്യയിൽ തടഞ്ഞു. കേന്ദ്ര സർക്കാരിന്റെ നിർദേശം ...

