ഗള്‍ഫിലെ യുദ്ധസാഹചര്യം: കീം (KEAM 2026) പരീക്ഷാ കേന്ദ്രം മാറ്റാന്‍ അവസരം; ഹാള്‍ ടിക്കറ്റ് ഏപ്രില്‍ 8-ന്
തിരുവനന്തപുരം: പശ്ചിമേഷ്യയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത്, കേരള എന്‍ട്രന്‍സ് പരീക്ഷ (KEAM 2026) എഴുതുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ കേന്ദ്രം മാറ്റാന്‍ വണ്‍-ടൈം അനുമതി നല്‍കി പ്രവേശന പരീക്ഷാ ...

