ജെഇഇ മെയിൻ പരീക്ഷ എഴുതുന്നുണ്ടോ? പരീക്ഷാ കേന്ദ്രങ്ങൾ പ്രഖ്യാപിച്ചു; വിവരങ്ങൾ ഇതാ..
ജെഇഇ മെയിൻ പരീക്ഷാ കേന്ദ്രങ്ങൾ പ്രഖ്യാപിച്ച് നാഷണൽ ടെസ്റ്റിംഗ് ഏജൻസി. ബിഇ/ ബി ടെക് പരീക്ഷാ കേന്ദ്രം സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ ലഭ്യമാണ്. അപേക്ഷാ നമ്പറും ...

