ചോദ്യപേപ്പർ ചോർച്ച; ഓൺലൈൻ ക്ലാസുകളിൽ അശ്ലീല പരാമർശങ്ങൾ; എംഎസ് സൊല്യൂഷൻസ് ജീവനക്കാരുടെ മൊഴിയെടുക്കും
തിരുവനന്തപുരം: ക്രിസ്തുമസ് പരീക്ഷാ ചോദ്യ പേപ്പർ ചോർച്ചയിൽ പ്രാഥമികാന്വേഷണം ആരംഭിച്ചു. ആരോപണവിധേയരായ എം എസ് സൊല്യൂഷൻസ് ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തും. എം എസ് സൊല്യൂഷൻസിന്റെ ഓൺലൈൻ ക്ലാസുകളിൽ ...

